Saturday, February 25, 2012


 ചില കൂട്ടുകാര്‍...


ചില കൂട്ടുകാര്‍ അടുത്തിരുന്നു കൊണ്ട് അകലുന്നതറിയില്ല.........


ചിലര്‍ അകന്നിരുന്നാലും അടുത്തു തന്നെ ഉണ്ടാവും..............

കാണാന്‍ പറ്റാത്തത്ര അകലങ്ങളിലാണെങ്കിലും...................

എന്നും നീ അടുത്തുണ്ടെന്നു വിശ്വസിക്കട്ടെ ഞാന്‍.......

കണ്ണീര്‍ പുഴ കടന്നു ചെല്ലുമ്പോള്‍................................

നീ കൂടിയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ വെറുതെ....വെറുതെ.....മോഹിച്ചു പോകുന്നു......

No comments:

Post a Comment